kevin Kottayam : Neenu's reaction after Seeig kevin <br />മൃതദേഹം വീട്ടിലെത്തിയപ്പോൾ ഭാര്യ നീനുവും അമ്മ മോളിയും സഹോദരിയും അലറിക്കരഞ്ഞു. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കിടന്ന് പൊട്ടിക്കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി. വികാരനിർഭരമായ രംഗങ്ങൾ കണ്ടുനിന്നവരുടെയും കണ്ണുനിറയിപ്പിച്ചു. വൈകീട്ട് മൂന്നു മണിക്കാണ് സംസ്കാര ചടങ്ങുകൾ. <br />#KEvinKottayam
